Syllabus for 10th Level Examination |
|
GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA Mark - 60 |
|
1. |
ശാസ്ത്ര സാങ്കേതിക മേഖല, |
2. |
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികളും അതിരുകളും |
3. |
ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍, |
4. |
ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍, ദേശീയ പതാക, ദേശീയ ഗീതം, |
5. |
കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, |
6. |
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും, |
GENERAL SCIENCE Mark - 20 |
|
NATURAL SCIENCE- 10 Mark | |
I. | മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് |
II | ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും |
III | രോഗങ്ങളും രോഗകാരികളും |
IV | കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ |
V | കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍ |
VI | വനങ്ങളും വനവിഭവങ്ങളും |
VII | പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
PHYSICAL SCIENCE - 10 Mark | |
I. | ആറ്റവും ആറ്റത്തിന്റെ ഘടനയും |
II | അയിരുകളും ധാതുക്കളും |
III | മൂലകങ്ങളും അവയുടെ വര്‍ഗ്ഗീകരണവും |
IV | ഹൈഡ്രജനും ഓക്സിജനും |
V | രസതന്ത്രം ദൈനംദിന ജീവിതത്തില്‍ |
VI | ദ്രവ്യവും പിണ്ഡവും |
VII | പ്രവൃത്തിയും ഊര്‍ജ്ജവും |
VIII | ഊര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും |
IX | താപവും ഊഷ്മാവും |
X | പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും |
XI | ശബ്ദവും പ്രകാശവും |
XII | സൗരയൂഥവും സവിശേഷതകളും |
SIMPLE ARITHMETIC AND MENTAL ABILITY Mark - 20 |
|
1. | ലഘുഗണിതം (10 Mark) |
I | സംഖ്യകളും അടിസ്ഥാന ക്രിയകളും |
II | ല.സാ.ഗു, ഉ.സാ.ഘ |
III | ഭിന്ന സംഖ്യകള്‍ |
IV | ദശാംശസംഖ്യകള്‍ |
V | വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും |
VI | ശരാശരി |
VII | ലാഭവും നഷ്ടവും |
VIII | സമയവും ദൂരവും |
2. | മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Mark) |
I | ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍ |
II | ശ്രേണികള്‍ |
III | സമാന ബന്ധങ്ങള്‍ |
IV | തരംതിരിക്കല്‍ |
V | അര്‍ത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം |
VI | ഒറ്റയാനെ കണ്ടെത്തല്‍ |
VII | വയസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ |
VIII | സ്ഥാന നിര്‍ണ്ണയം |