01. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ചെലവഴിച്ച കാലയളവ്
A. 21 വര്‍ഷം
B. 22 വര്‍ഷം
C. 25 വര്‍ഷം
D. 18 വര്‍ഷം
02. ആദ്യ ഭൗമ ഉച്ചകോടി നടന്ന നഗരം
A. ടോക്യോ
B. റിയോഡി ജനീറോ
C. മോണ്ട്രിയല്
D. ഇവയൊന്നുമല്ല
03. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാന സമരം
A. ക്വിറ്റ് ഇന്ത്യാ സമരം
B. അബ്സ്റ്റഷന് മൂവ്മെന്റ്
C. നിസ്സഹകരണസമരം
D. വിദേശവസ്ത്ര ബഹിഷ്കരണം
04. ഇന്ത്യയുടെ കരച്ചില് എന്ന കൃതി രചിച്ചത്
A. രബീന്ദ്രനാഥ ടാഗോര്‍
B. സുബ്രഹ്മണ്യഭാരതി
C. അല്‍ത്താഫ് ഹുസൈന് ഹാലി
D. വള്ളത്തോള്‍ നാരായണമേനോന്
05.ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായി കണക്കാക്കുന്നത്
A. താമര
B. അശോകചക്രം
C. ചര്‍ക്ക
D. പശു
06. ദിഗംബര്‍ ബിശ്വാസ്, ബിഷ്ണു ബിശ്വാസ് എന്നിവര്‍ താഴെ പറയുന്നവയില്‍ ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. പൈക കലാപം
B. പഹാരിയ കലാപം
C. ഇന്‍ഡിഗോ കലാപം
D.കോള്‍ കലാപം
07. വിദ്യാസമ്പന്നര്‍ മാറ്റത്തിന്റെ വക്താക്കളാണ്- എന്നുപറഞ്ഞത്
A. വീരേശലിംഗം
B. സുബ്രഹ്മണ്യഭാരതി
C. പ്രേംചന്ദ്
D. ബാലഗംഗാധര തിലക്
08. സതി- എന്ന ചിത്രം വരച്ചത്
A. രാജാരവിവര്‍മ്മ
B. അമൃത ഷെര്‍ഗില്‍
C. നന്ദലാല്‍ ബോസ്
D. അബനീന്ദ്രനാഥ ടാഗോര്‍
09. സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനി സ്ഥാപിച്ചതാര്?
A. വി.ഒ.ചിദംബരംപിള്ള
B. ലാലാ ലജ്പത്റായി
C. എ.ഒ.ഹ്യൂം
D. സുബ്രഹ്മണ്യശിവ
10. താഴെ പറയുന്നവയില്‍ അഖിലേന്ത്യാ സര്‍വ്വീസ് ഏത് ?
A. ഇന്ത്യന്‍ ഫോറിന് സര്‍വ്വീസ്
B. ഇന്ത്യന്‍ പോലീസ് സര്‍വ്വീസ്
C. സെയില്‍സ് ടാക്സ് ഓഫീസര്‍
D. ഇവയെല്ലാം
...........................................................
Answers
1. A. 21 വര്‍ഷം
2. B. റിയോ ഡി ജനീറോ
3. A. ക്വിറ്റ് ഇന്ത്യാ സമരം
4. D. വള്ളത്തോള്‍ നാരായണമേനോന്
5. C. ചര്‍ക്ക
06. C. ഇന്‍ഡിഗോ കലാപം
07. A. വീരേശലിംഗം
08. നന്ദലാല്‍ ബോസ്
09. A. വി.ഒ.ചിദംബരംപിള്ള
10. B. ഇന്ത്യന്‍ പോലീസ് സര്‍വ്വീസ്
മാതൃകാ ചോദ്യങ്ങള്‍ | ||
SET-2 | SET-3 | SET-4 |
SET-5 | SET-6 | SET-7 |