PSC പള്ളിക്കൂടം : SCERT SOCIAL SCIENCE, General Science and IT [Standard V to X ]
|
01. മെറ്റിയോറ്റി ഏത് രാജ്യത്തെ സോഷ്യലിസ്റ്റ് ചിന്തകനാണ് ?
A. ഫ്രാന്‍സ്
B. ഇറ്റലി
C. ജര്‍മ്മനി
D. ഗ്രീസ്
02. രണ്ടാം ലോക മഹായുദ്ധം ആധാരമാക്കിക്കൊണ്ടുള്ള പിക്കാസോയുടെ വിഖ്യാത ചിത്രം
A. ഗൂര്‍ണിക്ക
B. വീപ്പിംഗ് വുമണ്‍
C. ഡോറ മാര്‍
D. ഇതൊന്നുമല്ല
03. ഹിറ്റലര്‍ റഷ്യ ആക്രമിച്ച വര്‍ഷം
A. 1931
B. 1940
C. 1941
D. 1947
04. ഒന്നാം ലോക മഹായുദ്ധം വരെ പാലസ്തീന് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഏത് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു
A. തുര്‍ക്കി
B. ഈജിപ്ത്
C. ബ്രിട്ടണ്
D. അമേരിക്ക
05. പെരിസ്ട്രോയിക്ക ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട രാജ്യം
A. ജര്‍മ്മനി
B. ഇറ്റലി
C. സോവിയറ്റ് യൂണിയന്
D. ജപ്പാന്
06. "മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്. അതിനെ ഹനിക്കാന്‍ ഒരു ഗവണ്മെന്റിനും അവകാശമില്ല"- ഇങ്ങനെ പറഞ്ഞതാര്
A. യാസര്‍ അറാഫത്ത്
B. ജോണ്‍ ലോക്ക്
C. തോമസ് പെയ്ന്
D. ലൂയി പതിനഞ്ചാമന്‍
07. പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളില്‍ ഫ്രഞ്ച് സമൂഹത്തില്‍ നിലനിന്നിരുന്ന എസ്റ്റേറ്റുകളുടെ എണ്ണം
A. 2
B. 3
C. 4
D. 5
08. "ഫ്രാന്‍സ് തുമ്മിയാല്‍ യൂറോപ്പിന് ജലദോഷം പിടിക്കും" - ഇങ്ങനെ പറഞ്ഞതാര്
A. ലൂയി പതിനാറാമന്‍
B. ലൂയി പതിനഞ്ചാമന്‍
C. റൂസ്സോ
D.മെറ്റേര്‍ണി
09. ഇന്ത്യാവിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കിയ 'ഗരംഹവ' എന്ന ചിത്രം സംവിധാനം ചെയ്തതാര് ?
A. ഋത്വിക്ഘട്ടക്
B. പമേല റൂക്ക്സ്
C. എം.എസ് സത്യു
D. വിക്സരിന്‍
10. ഏത് രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കടംകൊണ്ടത്
A. സോവിയറ്റ് യൂണിയന്
B. ചൈന
C. യു.എസ്.എ
D.ജര്‍മ്മനി
01. B |
02. A |
03. C |
04. A |
05. C |
06. B |
07. B |
08. D |
09. C |
10. A |