• Trivandrum
  • Kilimanoor
  • Peroorkada
  • Thodupuzha
  • Edappal

PSC Ganitham Madhuram

വീഡിയോ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ PSC പഠനസഹായി

The Students in Kerala can now watch Maths and Mental Ability Video Lessons in this book, PSC Ganitham Madhuram !!!  PRIME PSC has prepared PSC Maths Guide with QR codes that can be scanned with smartphones.

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, ബ്ലാക്ക്ബെറി ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിലവില്‍ നൂറുകണക്കിന് ക്യു.ആര്‍.കോഡ് റീഡറുകള്‍ ലഭ്യമാണ്.  അവയിലേതെങ്കിലും ഒന്ന് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്യു.ആര്‍ കോഡ് വായിക്കാനാകും.

 

PSC പരീക്ഷകളിലെ റാങ്ക് നി‍ര്‍ണ്ണയിക്കുന്ന ഭാഗമാണ് കണക്കും മാനസികശേഷി പരിശോധനയും.  ഈ വിഷയങ്ങളില്‍ മാര്‍ക്ക് നേടിയാല്‍ മാത്രമേ ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സാധിക്കൂ.  PSC പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി PRIME PSC തയ്യാറാക്കുന്ന ഗണിതം മധുരം എന്ന ഈ പുസ്തകം തികച്ചും വ്യത്യസ്തമായ അവതരണ രീതിയിലൂടെയാണ് നിങ്ങളുടെ മുന്നിലെത്തുന്നത്.  കണക്ക് വീഡിയോ ക്ലാസ്സുകള്‍ QR കോഡിലൂടെ ഉള്‍പ്പെടുത്തിയ ഈ പുസ്തകം വാങ്ങുന്നതോടെ ക്ലാസ്സ് റൂം നിങ്ങളുടെ വിരല്‍ തുമ്പിലെത്തുകയാണ്.  ഈ പുസ്തകത്തിലെ വീഡിയോ ക്ലാസ്സുകള്‍ ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും അധ്യാപകന്റെ സഹായമില്ലാതെ കണക്കിന് മുഴുവന്‍ മാര്‍ക്കും നേടാന്‍ സാധിക്കത്തക്കവിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.  മുന്‍വര്‍ഷ ചോദ്യങ്ങളും SCERT ചോദ്യങ്ങളും മെമ്മറി ടിപ്സും ഉള്‍പ്പെടുത്തിയ ഈ പുസ്തകത്തില്‍ ഗണിത മേഖലയിലെ ക്വിസ് ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

PSC ഗണിതം മധുരം

 

പ്രിലിംസ് ടോപ്പിക്കുകൾ

 

1. സംഖ്യകൾ (സംഖ്യകളും അടിസ്ഥാന ക്രിയകളും)

2. .സാ.ഗു, .സാ.

3. ഭിന്ന സംഖ്യകൾ

4. ദശാംശ സംഖ്യകൾ

5. വർഗ്ഗവും വർഗ്ഗമൂലവും

6. ശരാശരി

7. ലാഭവും നഷ്ടവും

8. സമയവും ദൂരവും

9. BODMAS (ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ)

10. ശ്രേണികൾ

11. സമാനബന്ധങ്ങൾ

12. തരംതിരിക്കൽ

13. ഒറ്റയാനെ കണ്ടെത്തൽ

14. വയസ്സ്

……………………………….

മറ്റ് ടോപ്പിക്കുകൾ

 

1. കൃത്യങ്കങ്ങൾ

2. സർവ്വസമവാക്യങ്ങൾ

3. ഘനവും ഘനമൂലവം

4. കരണികൾ

5. ശതമാനം

6. പൈപ്പും ടാങ്കും

7. ട്രെയിൻ

8. ബോട്ടും ഒഴുക്കും

9. പലിശ

10. സംഖ്യാ പ്രശ്നങ്ങൾ

11. ത്രികോണം

12. ചതുർഭുജങ്ങൾ

13. വൃത്തം

14. ത്രിമാനരൂപങ്ങൾ

15. ബഹുഭുജങ്ങൾ

16. അംശബന്ധവും അനുപാതവും

17. അളവ് അറിവുകൾ

18. അണിനിരക്കലും സെലക്ഷനും

19. പ്രോഗ്രഷൻ

20. ക്ലോക്ക്

21. കലണ്ടർ

22. ദിശ

23. രക്തബന്ധം

24. വരിയും നിരയും

25. കോഡിംഗ് ഡീകോഡിംഗ്

 

ഗണിതം മധുരം - സവിശേഷതകൾ

വീഡിയോ ക്ലാസ്സുകൾ

മുൻവർഷ ചോദ്യങ്ങൾ

SCERT ചോദ്യങ്ങൾ

Tips and Tricks

Practice Questions

Rare Facts in Maths

 

വില – 270/-രൂപ + ഫ്രീ ഷിപ്പിംഗ്

കോപ്പികൾ ആവശ്യമുള്ളവർ ദയവായി 90 61 22 10 98 എന്ന നമ്പരിൽ വിളിക്കുകയോ വാട്സ്ആപ്പ് അയയ്ക്കുകയോ ചെയ്യുക.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുക.  ഗണിതം മധുരം ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍ മറക്കല്ലേ.... http://www.facebook.com/pscmathsclass/