• Trivandrum
  • Kilimanoor
  • Peroorkada
  • Thodupuzha
  • Edappal

GK Drops

 

 

 

തെരഞ്ഞെടുത്ത ചോദ്യങ്ങള്‍

   
Q സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് -ബാലഗംഗാധര തിലകന്‍
Q ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം
Q റൂര്‍ക്കേല ഉരുക്ക് നിര്‍മ്മാണശാല ഏത് രാജ്യത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണ് - ജര്‍മ്മനി
Q. BBPS എന്നതിന്‍റെ പൂര്‍ണ്ണരൂപം - Bharat Bill Payment System
Q. ഇന്ത്യയിലെ ആദ്യ ഗവണ്‍മെന്റ് ഡെന്റല്‍ ലബോറട്ടറി നിലവില്‍ വരുന്ന സ്ഥലം - പുലയനാര്‍കോട്ട
Q. ഇന്ത്യയിലെ ആദ്യ ഗാര്‍ബേജ് കഫേ നിലവില്‍ വന്ന സ്ഥലം - അംബികാപൂര്‍ (ഛത്തീസ്ഗഢ്)
Q. East Kalimantan ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് - ഇന്തോനേഷ്യ
Q. കേരളത്തിലെ ആദ്യ വിധവാ സൗഹൃദ നഗരസഭ - കട്ടപ്പന
Q തിരുവനന്തപുരം വി.ജെ.റ്റി ഹാളിന്റെ പുതിയ പേര് - അയ്യങ്കാളി ഹാള്‍
Q ഇന്ത്യയുടെ ആദ്യ വനിതാ ഡി.ജി.പി - കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ
Q സൈലന്റ്‍വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
Q നിലമ്പൂര്‍ തേക്കിന്‍കാടുകളിലൂടെ ഒഴുകുന്ന നദി - ചാലിയാര്‍
Q ഭൂദാന പ്രസ്ഥാനം ആരംഭിച്ച വര്‍ഷം - 1951
Q ഹരിത വിപ്ലത്തിന്റെ പിതാവ് - നോര്‍മന്‍ ബോര്‍ലോഗ്
Q ദേശീയ കര്‍ഷക ദിനം - ഡിസംബര്‍ 23 (സംസ്ഥാന കര്‍ഷകദിനം - ചിങ്ങം 1)
Q പ്രാചീനകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന പട്ടണം - ഇസ്താംബൂള്‍
Q ഇന്‍ഷുറന്‍സ് മേഖലയെ ദേശസാല്‍ക്കരിച്ച വര്‍ഷം - 1956 ജനുവരി 19
Q ബോംബെ ബോംബര്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം - സച്ചിന്‍
Q ബജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ - ആര്‍ട്ടിക്കിള്‍ 112
Q ഭോജ് മെട്രോ സര്‍വ്വീസ് ഏത് സംസ്ഥാനത്തിലാണ് - മധ്യപ്രദേശ്
Q ദേശീയ രക്തദാന ദിനം - ഒക്ടോബര്‍ 1
Q ജുവനൈല്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് - തൈമോസിന്‍
Q ലോക കൊതുക് നിവാരണ ദിനം - ആഗസ്ത് 20
Q പ്രിതിധ്വനിയുണ്ടാകാന്‍ ആവശ്യമായ ദൂരപരിധി - 17 മീറ്റര്‍
Q പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം - വോള്‍ട്ട് മീറ്റര്‍
Q ശകവര്‍ഷം ആരംഭിച്ച വര്‍ഷം - എ.ഡി. 78
Q ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത് - കാന്തള്ളൂര്‍ ശാല
Q കേരളത്തിലെ അശോകന്‍ എന്നറിയപ്പെടുന്നത് -വിക്രമാദിത്യ വരഗുണന്‍
Q ലേഡി ഓഫ് ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്നത് - ദേവികാ റാണി റോറിച്ച്
Q ഏറ്റവും കൂടുതല്‍ മേജര്‍ തുറമുഖങ്ങളുള്ള സംസ്ഥാനം - തമിഴ്നാട്
Q ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ്
Q റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ മണ്ണ് - ലാറ്ററൈറ്റ് മണ്ണ്
Q കിബിത്തു സ്ഥിതിചെയ്യുന്ന സംസ്ഥാനം - അരുണാചല്‍ പ്രദേശ്
Q ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - തെഹ്‍രി ഡാം
Q ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം - ചൈന
Q അലാവുദ്ദീന്‍ ബാഹ്മന്‍ഷാ ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബാഹ്മിനി സാമ്രാജ്യം
Q ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം - ചണ്ഡിഗഢ്
Q സി-യു-കി എന്ന കൃതി രചിച്ചത് - ഹുയാന്‍സാങ്
Q അഷ്ടപ്രധാന്‍ ഏത് സാമ്രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു - മറാത്ത സാമ്രാജ്യം
Q ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് വിദേശ രാജ്യത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണ് - റഷ്യ
Q വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്നത് - മണ്ണടി
Q പോര്‍ബന്തര്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്
Q ക്വിറ്റ് ഇന്ത്യാ സമര നായിക - അരുണ ആസഫലി
Q വാസ്കോഡഗാമ പട്ടണം ഏത് സംസ്ഥാനത്തിലാണ് - ഗോവ
Q ഇന്ത്യ കര അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം - ചൈന
Q ഇന്ത്യ ഏറ്റവും കൂടുതല്‍ ദൂരം കര അതിര്‍ത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ്
Q മക് മോഹന്‍ രേഖ ഏതൊക്കെ രാജ്യങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയാണ് - ഇന്ത്യ-ചൈന
Q ഇന്ത്യയില്‍ ആദ്യമായി ബാങ്കുകളെ ദേശസാല്‍ക്കരിച്ച പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി
Q എ പാസേജ് ടു ഇന്ത്യ എന്ന കൃതി രചിച്ചത് - ഇ.എം.ഫോസ്റ്റര്‍
Q ശാന്തിപ്രസാദ് ജെയിന്‍ സ്ഥാപിച്ച പ്രശസ്തമായ ട്രസ്റ്റ് - ജ്ഞാനപീഠം ട്രസ്റ്റ്
Q ആദ്യ ബോക്സോഫീസ് ഹിറ്റ് ചിത്രം - ലങ്കാ ദഹന്‍
Q ഭക്ഷ്യശൃംഖലകളിലെ ആദ്യ കണ്ണി - ഹരിത സസ്യങ്ങള്‍
Q കാന്തം കണ്ടുപിടിച്ച ആട്ടിടയന്‍ - മാഗ്നസ് (ഗ്രീസ്)
Q മൂക്ക്, ചെവി എന്നിവയില്‍ കാണുന്ന അസ്ഥികളുടെ പേര് - തരുണാസ്ഥികള്‍
Q അസ്ഥികളുടെ കാഠിന്യത്തിന് കാരണം - കാല്‍സ്യം ഫോസ്ഫേറ്റ്
Q കാല്‍സ്യം ധാരാളമുള്ള പച്ചക്കറികള്‍ - കുമ്പളങ്ങ, പടവലങ്ങ
Q ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് ? പെരിയാര്‍
Q വെളിയന്‍, തൊണ്ടി, പാല്‍ത്തൊണ്ടി എന്നിവ ...........ന് ഉദാഹരണങ്ങളാണ് : നെല്ലിനം
Q ഹൈലോക്രിയസ് ട്രാഗസ് എന്നത് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് - വരയാട്
Q The Order of the Green Crescent- ഏത് രാജ്യത്തെ പരമോന്നത ബഹുമതിയാണ് ? കോമറോസ്
Q ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് പണമിടപാട് നടത്തിയ ആദ്യ ഐക്യരാഷ്ട്രസഭ സംഘടന - യുണിസെഫ്
Q ലക്ഷ്യസെന്‍ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ബാഡ്മിന്റണ്‍
Q കദ്രി ഗോപാല്‍നാഥ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു - സാക്സോഫോണ്‍ (Saxophone)
Q സാമ്പത്തിക നൊബേല്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍ - അമര്‍ത്യാസെന്‍ 
Q സാമ്പത്തിക നൊബേല്‍ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരന്‍ - അഭിജിത് ബാനര്‍ജി
Q സാമ്പത്തിക നൊബേല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി - Esther Duflo (അഭിജിത് ബാനര്‍ജിയുടെ പത്നി)